Saturday, December 6, 2025
E-Paper
Home Publicകിരീടത്തില്‍ മുത്തമിട്ട് കൊച്ചിയുടെ നീലക്കടുവകള്‍

കിരീടത്തില്‍ മുത്തമിട്ട് കൊച്ചിയുടെ നീലക്കടുവകള്‍

by news_desk1
0 comments

തിരുവനന്തപുരം :കെസിഎൽ കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ 75 റൺസിന് തോൽപിച്ചാണ് കൊച്ചി, കെസിഎൽ രണ്ടാം സീസണിൽ ചാമ്പ്യന്മാരായത്

You may also like