0
തൃശൂർ:(Thrissur) 2026ലെ തൃശൂർ പൂരം പ്രദർശന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം ജയചന്ദ്രൻ (പ്രസിഡന്റ്), കെ ദിലീപ്കുമാർ (സെക്രട്ടറി), ശ്രീവൽസൻ എസ് കുറുപ്പാൾ, കെ.അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റുമാർ), പി.എസ് സുരേഷ് (ജോ.സെക്രട്ടറി), പി.വി അരുൺ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത ഭരണസമിതി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്
Highlights:2026 Thrissur Pooram Exhibition Committee elects new office-bearers